Question: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാലസാഹിത്യകൃതി പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലത്തിന്റെ നോവൽ ഏത്?
A. മീശക്കള്ളൻ
B. അൽഗോരിതങ്ങളുടെ നാട്
C. ഗുരു പൗർണമി
D. ദൈവത്തിൻറെ പുസ്തകം
Similar Questions
എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
ശ്രീനാരായണഗുരു ആലുവയിൽ സർവ്വമത സമ്മേളനം വിളിച്ചു ചേർത്ത വർഷം ഏത്